¡Sorpréndeme!

ഇന്ത്യക്ക് കൂറ്റൻ സ്കോർ, പന്തിനും സെഞ്ച്വറി | Oneindia Malayalam

2019-01-04 55 Dailymotion

Rishabh Pant Scored a hundred as India declared at 622/7
ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വന്‍ സ്‌കോറിലേക്കു നീങ്ങുന്നു. രണ്ടാംദിനം പൂജാരയ്ക്ക് പുറമെ റിഷഭ് പന്ത് കൂടി സെഞ്ച്വറി നേടിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കുകയായിരുന്നു.അതെസമയം പൂജാരയ്ക്ക് അര്‍ഹിച്ച ഡബിള്‍ സെഞ്ച്വറി ഏഴ് റണ്‍സ് അകലെ നഷ്ടിമായി, രവീന്ദ്ര ജഡേജയ്ക്കും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി